<br />heavy rain Cause landslide in Kottayam<br />കോട്ടയത്ത് ശക്തമായ മഴയില്‍ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. മുണ്ടക്കയം, ഈരാറ്റുപേട്ട, കുട്ടിക്കല്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കോട്ടയം പ്ലാപ്പള്ളിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 7 പേരെ കാണാതായിട്ടുണ്ട്.